Thursday 21 August 2014

സാക്ഷരം 2014



സാക്ഷരം  2014
സാക്ഷരം ഒന്നാംഘട്ട ക്ലാസ്സുകള്‍ അവസാനിച്ചു.  രണ്ടാം ഘട്ടം 17-09-2014ന് ആരംഭിക്കും.









സാക്ഷരം2014"ന്റെ ഔപചാരിക ഉദ്ഘാടനം സ്കൂള്‍ പി ടി എ പ്രസിഡന്റ് അബ്ദുള്‍ഖാദര്‍ ബങ്കണ നിര്‍വ്വഹിച്ചു

Wednesday 20 August 2014

ഇസ്ലാമിയ സ്നേഹ സഹായ നിധി









ഇസ്ലാമിയ എ എല്‍ പി സ്കൂള്‍ "സ്നേഹ സഹായ നിധി"ഉദ്ഘാടനം മാനേജിങ് കമ്മററി സെക്രട്ടറി ബഹു:കെ ബി എം ഷെറീഫ് കാപ്പില്‍ നിര്‍വ്വഹിച്ചു






Sunday 17 August 2014

സ്വാതന്ത്യദിനം

ഈ വര്‍ഷത്തെ സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ പരിപാടികള്‍
1 അസംബ്ലി 9: 30 am
2 പതാക ഉയര്‍ത്തല്‍ 
3 ഡിസ് പ്ലേ
4 സ്വാതന്ത്യ ദിന റാലി
5 പായസ വിതരണം
6 ദേശഭക്തി ഗാനം
കൂടുതല്‍  ഫോട്ടോ ഫോട്ടോഗ്യാലറിയില്‍






Wednesday 6 August 2014

ശുചിത്വ സേന


ശുചിത്വ സേന

  • ഓഗസ്ററ് 6 ഹിരോഷിമ ദിനം
  • ഓഗസ്റ്റ് 9നാഗസാക്കി ദിനം
ഈ വര്‍ഷത്തെ ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികള്‍ നടത്തി.രാവിലെ നടന്ന അസംബ്ലിയില്‍ ഹെഡ്മാസ്ററര്‍ശ്രീബിജുലൂക്കോസ്
യുദ്ധത്തിന്റെ ദോഷഫലങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു.തുടര്‍ന്ന് യുദ്ധവിരുദ്ധപ്രതിജ്ഞയെടുക്കുകയുംചെയ്തു.അതിനുശേഷം പ്ലക്കാര്‍ഡുകളേന്തി യുദ്ധവിരുദ്ധ റാലി നടത്തുകയും ചെയ്തു.
കൂടുതല്‍ഫോട്ടോകള്‍ ഫോട്ടോഗ്യാലറിയില്‍