Monday, 14 December 2015

അബ്ദുറഹ്മാൻ   തൻറെ  പിറന്നാൾ സമ്മാനമായി  ചെടിച്ചട്ടികൾ  സമ്മാനിക്കുന്നു     

Sunday, 13 December 2015

 
 സ്കൂൾ  കുട്ടികളും  അധ്യാപകരും  ചേർന്ന്  പച്ചക്കറി  വിളവെടുപ്പ് നടത്തുന്നു.  





Monday, 30 November 2015

ഉദുമ പഞ്ചായത്ത്‌ പ്രസിഡണ്ടും   സ്കൂൾ  മാനേജറുമായ   ശ്രീ . കെ .എ  മുഹമ്മദാലിയെ  സ്കൂൾ ലീഡർ അനുമോദിക്കുന്നു .

ഉദുമ പഞ്ചായത്ത്‌ പ്രസിഡണ്ട് ശ്രീ .കെ.എ മുഹമ്മദാലിക്ക്  സ്കൂൾ   പി.ടി.എ  പ്രസിഡണ്ട് പൊന്നാ ടയണി യിക്കുന്നു.
സ്കൂളിലേക്കു 2 ബി  ക്ലാസ്സിലെ  ഹസ്സൻ  ഷഹീം  ബക്കർ   ഫാൻ  നല്കുന്നു

4 ബി  ക്ലാസ്സിലെ  ഫാത്തിമത്  മുസ്ഖാൻ, പിറന്നാൾ  സമ്മാനമായി  ചെടിച്ചട്ടി നല്കുന്നു
സ്കൂളിൽ നിന്നു  വിതരണം ചെയ്ത പച്ചക്കറി വിത്ത്  വീട്ടിൽ  കൃഷി  ചെയിത് 2 ബി ക്ലാസ്സിലെ ഫാസില  സ്കൂളിലേക്കു  നല്കുന്നു  

Monday, 16 November 2015

ശിശുദിനവുമായി  ബന്ധപ്പെട്ട്   കുട്ടികൾ  അസംബ്ലിയിൽ വെച്ച് പരിപാടികൾ അവതരിപ്പിക്കുന്നു 







Wednesday, 28 October 2015


2015- 16     പ്രീ -പ്രൈമറി  (സ്പോട്സ്  ഡേ ) 
സമ്മാന വിതരണം 









Monday, 19 October 2015

സ്കൂളിലെ പച്ചക്കറി തോട്ടം 


Saturday, 17 October 2015

ഇ ന്ന്  (17-10-2012)   ശനിയാഴിച്ച  സ്കൂളി നു   പ്രവർത്തി  ദിനമായിരുന്നു 



Thursday, 15 October 2015

2.  ബി  ക്ലാസിലെ  കുട്ടികൾ  നിർമ്മിച്ച  ഭക്ഷ്യദിന  പോസ്റ്റർ 

പച്ചക്കറി വിത്തിന്റെ  ഉദ്ഘാടനം  പി.ടി.എ  പ്രസിഡണ്ട്‌  നിർവ്വഹിക്കുന്നു . 







സ്കൂൾ സ്പോട്സ് ഡേ 







Wednesday, 9 September 2015

മൂല്യ നിർണ്ണയത്തി ൻറ്റെ ഭാഗമായി  ഒന്നാം  ക്ലാസി ലെ  കുട്ടികൾ  നിർമ്മിച്ച  കിരീടം