S.VISITORS

09 -07 -2016 


           ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി ഓഫീസർ സ്കൂൾ സന്ദർശിച്ചു. 

ഓഗസ്റ്റ് 15 


        സ്കൂൾ മാനേജർ  രാവിലെ പതാക ഉയർത്തുകയും , പാർക്ക് ഉദ്ഘടനം ചെയ്തു . സ്കൂൾ മാനേജ്മെൻറ് സെക്രട്ടറി  കെ ബി എം  ഷെരിഫ്  സ്കൂൾ സന്ദർശിക്കുകയുണ്ടായി. 

09 -07-2016 
         ബേക്കൽ എ .ഇ . ഒ  രാവിലെ സ്കൂൾ സന്ദർശിച്ചു.  ഓണാഘോഷപരിപാടി നടക്കുകയായിരുന്നു. നല്ല പരിപാടിയും രക്ഷിതാക്കളുടെ സാന്നിധ്യം ഉണ്ടായിരുന്നു. എല്ലാം കൊണ്ടും നല്ല അഭിപ്രായം സാർ വിസിറ്റ് ബുക്കിൽ എഴുതുകയുണ്ടായി .
              

No comments:

Post a Comment