Monday 25 July 2016

2016  - 17  വർഷത്തിലെ ജനറൽ ബോഡി യോഗം  സ്‌കൂൾ മനേജർ  ശ്രീ . മുഹമ്മദാലി  ഉദ്ഘടാനം  ചെയ്യുന്നു .
യോഗത്തിൽ ഉദുമ  ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ  ശ്രീ. ഗോപിനാഥൻ അവർകൾ,  മഴക്കാല രോഗങ്ങളെ കുറിച്ചും ചിത്ര  സിസ്റ്റർ ശുചിത്വം -ആരോഗ്യത്തെ കുറിച്ചും   ക്ലാസ്സെടുക്കുന്നു .
  




Thursday 21 July 2016

LKG ക്ലാസ്സിലെ ഫാത്തിമത് തസ്‌ഫിയ പിറന്നാൾ ദിനത്തിന് പൂച്ചെടി സമ്മാനമായി നൽകുന്നു

ചാന്ദ്രദിനം - നാല്പത്തിയേഴാം വാർഷികം                                                                                                                      ചന്ദ്രനിൽ മനുഷ്യരാശിയുടെ കാൽവെപ്പിന്  47  ആണ്ടു  തികഞ്ഞ വേളയിൽ , നീൽ ആംസ്ട്രോങ് , എഡിൻ ആൽഡ്രിൻ , മൈക്കൽ കോളിൻസ്  എന്നിവർ കുട്ടികൾക്കിടയിലേക്കു........








ചാന്ദ്രദിനം - നാല്പത്തിയേഴാം വാർഷികം                                                                                                                      ചന്ദ്രനിൽ മനുഷ്യരാശിയുടെ കാൽവെപ്പിന്  47  ആണ്ടു  തികഞ്ഞ വേളയിൽ , നീൽ ആംസ്ട്രോങ് , എഡിൻ ആൽഡ്രിൻ , മൈക്കൽ കോളിൻസ്  എന്നിവർ കുട്ടികൾക്കിടയിലേക്കു........


പ്രവേശനോൽത്സവം  2016 -17