Tuesday 31 January 2017



മലയാളത്തിളക്കം
  എല്ലാ കുട്ടികളേയും മലയാളത്തില് മെച്ചപ്പെട്ട നിലവാരത്തില് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മലയാള തിളക്കം  എന്ന പുതിയ ഭാഷാപഠന പരിപാടിക്ക് തുടക്കമായി. മൂന്നും നാലും ക്ലാസിലാണ് ഒന്നാം ഘട്ട പരിപാടിക്ക് തുടക്കം കുറിക്കുക. പ്രീ ടെസ്റ്റ് നടത്തി 3,4, ക്ലാസുകളില് ഭാഷാപരമായ പിന്തുണ ആവശ്യമായവരെ കണ്ടെത്തി പരിപാടിക്ക് തുടക്കം കുറിച്ചു.
    
ഉദ്‌ഘാടനം  പി.ടി.എ. വൈസ് പ്രസിഡണ്ട് ഷംസുദീൻ ബങ്കണ നിർവഹിച്ചു . ഹെഡ്മാസ്റ്റർ  സ്വാഗതം  പറഞ്ഞു .

















മലയാളത്തിളക്കം- ക്ലാസ് പി.ടി.എ  യോഗം
   എല്ലാ കുട്ടികളേയും മലയാളത്തില് മെച്ചപ്പെട്ട നിലവാരത്തില് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മലയാള തിളക്കം  എന്ന പുതിയ ഭാഷാപഠന പരിപാടിക്ക് തുടക്കമായി. മൂന്നും നാലും ക്ലാസിലാണ് ഒന്നാം ഘട്ട പരിപാടിക്ക് തുടക്കം കുറിക്കുക. പ്രീ ടെസ്റ്റ് നടത്തി 3,4, ക്ലാസുകളില് ഭാഷാപരമായ പിന്തുണ ആവശ്യമായവരെ കണ്ടെത്തി പരിപാടിക്ക് തുടക്കം കുറിച്ചു. 



ലയാളത്തിളക്ക പഠനരീതിയിലുടെ ...............ഫോട്ടോസ്  















മലയാള ത്തി ളക്കം വിജയപ്രഖ്യാപനം

പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി എസ് .എസ് .എ . നടപ്പിലാക്കിയ മലയാളത്തിളക്കം എന്ന പരിപാടിയുടെ വിജയപ്രഖ്യാപനം  വാർഡ് മെമ്പർ രജിത അശോകൻ ഉദ്‌ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ ബിജു ലൂക്കോസ് സ്വാഗതം പറഞ്ഞു . പി.ടി.എ പ്രസിഡണ്ട് ഹാഷിം പാക്യാര അധ്യക്ഷ സ്ഥാനം വഹിച്ചു. ആശംസ സുജിത് മാസ്റ്ററും നന്ദി ശ്രീജ ടീച്ചറും പറഞ്ഞു.  മലയാളത്തിളക്കവുമായി ബന്ധപ്പെട്ടു കുട്ടികളുടെ പരിപാടിയുണ്ടായിരുന്നു.  കുട്ടികളുടെ പഠനപുരോഗതിയിൽ  രക്ഷിതാക്കൾ സംതൃപ്തി രേഖപ്പെടുത്തി. കുട്ടികൾക്ക് സമ്മാനം നൽകുകയുണ്ടായി .













Friday 27 January 2017

s]mXp hnZym-`ymk kwc-£W bPvRw kvIqÄXew 

tIc-f-¯nse apgp-h³ s]mXp-hn-Zym-e-b-§-fn-tebpw anI-hnsâ tI{µ-§-fm-¡pI F¶ e£y-t¯msS kwØm\ kÀ¡mÀ \S-¸n-em-¡nb s]mXp hnZym-`ymk kwc-£W bÚ-¯nsâ Hu]-Nm-cn-I-amb DZvLm-S\w 27-þ01-þ2017 \v  shÅn-bmgvN cmhnse 10 aWn¡v kvIqÄ Akw-»n-bn DZpa {Kma-]-©m-b¯v sa¼À {ioaXn cPnX Atim-I³  \nÀÆ-ln-¨p. Cu ]cn-]m-Sn-bn _lp-am-\-s¸« ]n.-Sn.F {]kn-U­v lmjnw ]mIymc A²y-£X hln-¡p-Ibpw slUvam-ÌÀ kzmKXw Biw-kn-¡p-Ibpw sNbvXp. DZvLm-S-\-t¯m-S-\p-_-Ôn¨v kvIqfpw ]cn-k-chpw C¶p-ap-X ¹mÌnIv elcn hnapà Iym¼-kmbn ]©m-b¯v sa¼À {]Jym-]n-¨p.  tZinb Km\-t¯msS  Akw»n Ah-km-\n-¡p-Ibpw A[ym-]-Icpw Ip«n-I-fpw ¢mkn-te¡v t]mhp-Ibpw sNbvXp. XpSÀ¶v kvIqÄ ]cn-k-chpw ssPh-]mÀ¡pw lcn-Xm-]-am-¡p-¶-Xnsâ `mK-ambn ]©m-b¯v sa¼À, ]n.-F. {]kn-U­v ap³ {][m-\m-²ym-]-I³ {io[À amÌÀ F¶n-h-cpsS t\Xr-Xz-¯n c£n-Xm-¡-fpw \m«p-Imcpw tNÀ¶v kvIqÄ  ]cn-k-c¯v hr£ ssXIfpw sNSn-Ifpw \«p-]n-Sn-¸n-¨p.  ]n¶oSv c£n-Xm-¡fpw \m«p-Imcpw tNÀ¶v kvIqÄ ]cn-kcw ipNo-I-cn-¡p-Ibpw ¹mÌnIv amen-\y-§Ä thÀXn-cn¨v tiJ-cn-¡p-Ibpw sNbvXp.  XpSÀ¶v  11 aWn¡v kvIqfnsâ kwc-£Ww c£n-Xm-¡-fp-sSbpw \m«p-Im-cp-sSbpw ]qÀÆ hnZymÀ°n-I-fp-sSbpw D¯-c-hm-Zn-Xz-am-sW¶ Xncn-¨-dn-thmsS kvIqÄ apä¯v FÃm-hcpw ssI tImÀ¯v ]nSn¨v kvIqÄ kwc-£W bÚ {]XnÚ  Gäp sNmÃn. ioXf ]m\nb hnX-c-W-t¯msS ]cn-]m-Sn-IÄ¡v kam-]\w Ipdn-¨p.

ഈ  പരിപാടികളുടെ ഫോട്ടോയിലുടെ ......



ഉദുമ പഞ്ചായത്ത് മെമ്പർ രജിത അശോകൻ  ഉദ്ഘാടനം  ചെയ്യുന്നു










Thursday 12 January 2017


 11 -1 -2017  നു  1 , 2  ക്ലാസുകൾ  ക്ലാസ് പി.ടി .എ.  യോഗം വിളിച്ചുചേർത്തു .
യോഗത്തിൽ   രക്ഷിതാക്കളുടെ  മുഴുവൻ  പങ്കാളിത്തം  ഉണ്ടായിരുന്നു    ക്ലാസ്സു ടീച്ചർ സ്വാഗതം പറഞ്ഞു . കുട്ടികളുടെ സൃഷ്ടികൾ  പരിചയപ്പെടുത്തി . പാഠഭാഗവുമായി  ബന്ധപ്പെട്ട  English Skit  കുട്ടികൾ രക്ഷിതാക്കളുടെ മുമ്പിൽ അവതരിപ്പിച്ചു . ഒന്നാം ക്ലാ ക്ലാസിലെ  ക്ലാസ് പി.ടി.എ   പ്രസിഡണ്ടായി  ഫൗസിയാബിയതെരഞ്ഞടുത്തു .  

 ക്ലാസ് 3 ,4  (12-1-16)


ക്ലാസ് പി.ടി.എ. യോഗത്തിൽ  മുഴുവൻ രക്ഷിതാക്കളുടേയും പങ്കാളിത്തം ഉണ്ടായിരുന്നു. കുട്ടികൾ ക്ലാസ്സിൽ സ്കിറ്റ് അവതരിപ്പിച്ചു .



Tuesday 10 January 2017

ഉദുമ പി.എച്ച .സി യിലെ നേത്രരോഗ സംരക്ഷണ വിദഗ്‌ദ്ധ  ശ്രീമതി ബീന  കുട്ടികളുടെ കണ്ണ്  പരിശോധിക്കുന്നു 

പ്രീ -പ്രൈമറി  Second  Term Exam  ക്ലാസ് പി ടി എ  യോഗത്തിൽ ഹെഡ്മാസ്റ്റർ  ബിജു ലൂക്കോസ് സംസാരിക്കുന്നു.

Sunday 8 January 2017

ഉദുമ ഇസ്ലാമിയ സ്കൂള്‍ ജൈവ പാര്‍ക്കിലൂടെ............