Monday 30 October 2017



കേരളത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓരോ വിദ്യാര്‍ത്ഥിയുടേയും കഴിവുകളും അഭിരുചികളും വികസിപ്പിച്ചടുത്ത് അവരെ മികവിലേക്ക് ഉയര്‍ത്താന്‍വേണ്ടി ഓരോ കുട്ടിക്കും അവര്‍ക്കാവശ്യമായ പ്രത്യേക പഠനാനുഭവങ്ങള്‍ നല്‍കികൊണ്ട്  പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ ശ്രദ്ധ -മികവിലേക്കൊരു ചുവട് എന്ന പദ്ധതി  27-10-2017ന് സ്കൂള്‍ തലത്തില്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ ഹാഷിം പാക്യാര ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കള്‍ക്കും മൂന്നാം ക്ലാസിലെ കുട്ടികള്‍ക്കും വേണ്ടി  ശ്രദ്ധ -മികവിലേക്കൊരു ചുവട് എന്ന പദ്ധതിയെകുറിച്ച് ലീലാമ്മ ടീച്ചറും ശ്രീജ ടീച്ചറും ക്ലാസ് കൈകാര്യം ചെയ്തു. യോഗത്തില്‍ സുജിത്ത് മാസ്റ്റര്‍ നന്ദി പറഞ്ഞു.


ശ്രദ്ധ  --മികവിലേക്കൊരു ചുവട് പരിപടിയുടെ  ഉദ്ഘാടനം പി.ടി.എ.പ്രസിഡന്റ് ഹാഷിം പാക്യാര നിർവ്വഹിക്കുന്നു




 


മലയാളത്തിളക്കം - രണ്ടാം ഘട്ടം

 


 



Wednesday 25 October 2017

2017-18   ബേക്കല് സബ്ജില്ല സ്പോർട്സ്

2017-18   ബേക്കല് സബ്ജില്ല സ്പോർട്സ് ഉദുമ ഇസ്ലാമിയ എ.എല്.പി. സ്കൂളിലെ കുട്ടികള് രണ്ടാസ്ഥാം കരസ്ഥമാക്കി. വിജയിച്ച കുട്ടികള്ക്ക് സര്ട്ടിഫിക്കേറ്റും ട്രോഫിയും സമ്മാനിക്കുന്നു.















Tuesday 24 October 2017

ബേക്കൽ സബ് ജില്ല സ്ക്കൂൾ


 ശാസ്ത്രോത്സവം 2017-18


ബേക്കൽ സബ് ജില്ല സ്ക്കൂൾ  ശാസ്ത്രോത്സവത്തില്    പങ്കെടുത്ത 


ഉദുമ ഇസ്ലാമിയ എ.എല്.പി.യിലെ  കുട്ടികള്ക്ക് അഭിനന്ദനങ്ങള് 



ശാസ്ത്രോത്സവം- കൂടുതല് ഫോട്ടോസ്.............
ഫാത്തിമ സിയ  3 -സി  ക്ലാസ്  (ചോക്ക് നിർമാണം  ഒന്നാം സ്ഥാനം  (A Grade -259)

സയൻസ് സിമ്പിൾ എക്സ്പിരിമെന്റ  ആഷിഫ് , ഹസ്ന

എംബ്രോയിഡറി  വർക്സ് ഫാത്തിമത് സഫ

ഫാബ്രിക്  പെയിന്റിംഗ്   - ഷബ്‌ന മുസ്തഫ

ബീഡ്സ് വര്ക് ഫാസില.ടി.

ബുക്ക് ബയന്റിങ്  ഫർഹാ ഫാത്തിമ

Saturday 21 October 2017

 ക്ലാസ് പി.ടി.എ - ഫസ്റ്റ് ടേം  മൂല്യനിര്ണ്ണയം 2017