Tuesday 15 August 2017

ഉദുമ ഇസ്ലാമിയ എ.എല്.പി. സ്കൂളിലെ മൂന്നാമത്തെ സ്മാര്ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം - സ്വാതന്ത്ര്യദിന സമ്മാനമായി പൂര്വ്വ് വിദ്യാര്ത്ഥി ജനാബ് കെ.കെ. അബ്ദുല്ല ഹാജി ഖത്തര് വക.
ഉദ്ഘാടനം. ജനാബ് കെ.കെ.അബ്ദുല്ല ഹാജി ഖത്തര് നിര്വ്വഹിക്കുന്നു.



സ്വാതന്ത്ര്യദിനം -ആഗസ്റ്റ് 15  -2017







 


 


 


 





Friday 4 August 2017

ഉദുമ ഇസ്ലാമിയ എ.എല്.പി.സ്കൂളില് സ്മാര്ട്ട് റൂമിലേക്കുള്ള പ്രോജക്ടര് , സ്കൂളിലെ പൂര്വ്വ വിദ്യാര്ത്ഥിയും ചെന്പരിക്ക്ക ട്രാവത്സിന്റ ഉടമയുമായ മുഹമ്മദ് അബ്ദുള് ഖാദര് സ്കൂളിന് നല്കുന്നു. പൂര്വ്വ വിദ്യാര്ത്ഥി സംഘടനാ ചെയര്മാ്ന് ഹബീബുള്ള സാറും ഹെഡ്മാസ്റ്റര് ബിജു ലൂക്കോസും ചേര്ന്ന് അദ്ദേഹത്തില് നിന്നും ഏറ്റുവാങ്ങുന്നു.