Wednesday 19 July 2017

പി.ടി .എ  കമ്മിറ്റി നിർമ്മിച്ച   സ്മാർട്ട് ക്ലാസ് റൂ മിന്റെ ഉദ്ഘടനം പി.ടി.എ. പ്രസിഡന്റ് ശ്രീ .ഹാഷിം പാക്യാര   നിർവ്വഹിക്കുന്നു . സ്കൂളിലെ രണ്ടാമത്തെ സ്മാർട്ട് ക്ലാസ് റൂം കൂടിയാണിത് .

Wednesday 5 July 2017


വായനവാര  സമാപനവും ബഷീർ അനുസ്മരണവും

        05 -07 -2017  ഉദുമ ഇസ്ലാമിയ  എ .എൽ .പി  സ്കൂളിലെ  ജൈവോദ്യാനത്തിൽ ഉമ്മ മരച്ചുവട്ടിൽ നാലാം ക്ലാസ്സിലെ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ  ബഷീർ കൃതിയായ പൂവൻ പഴം എന്ന കൃതിയുടെ നാടകാവിഷ്‌ക്കാരം നടത്തി .  ബഷീർ എന്ന ഡോക്യൂമെന്ററിയുടെ  സംവിധായകൻ പ്രൊഫ് .  എം .എ റഹ്മാൻ മാഷ് ബഷീർ കൃതികളെ കുറിച്ച് കുട്ടികളുമായി സംവധിച്ചു.