Wednesday, 5 July 2017


വായനവാര  സമാപനവും ബഷീർ അനുസ്മരണവും

        05 -07 -2017  ഉദുമ ഇസ്ലാമിയ  എ .എൽ .പി  സ്കൂളിലെ  ജൈവോദ്യാനത്തിൽ ഉമ്മ മരച്ചുവട്ടിൽ നാലാം ക്ലാസ്സിലെ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ  ബഷീർ കൃതിയായ പൂവൻ പഴം എന്ന കൃതിയുടെ നാടകാവിഷ്‌ക്കാരം നടത്തി .  ബഷീർ എന്ന ഡോക്യൂമെന്ററിയുടെ  സംവിധായകൻ പ്രൊഫ് .  എം .എ റഹ്മാൻ മാഷ് ബഷീർ കൃതികളെ കുറിച്ച് കുട്ടികളുമായി സംവധിച്ചു.
 



 


 


 


No comments:

Post a Comment