Wednesday 17 August 2016

ചിങ്ങം ഒന്ന് - കർഷക ദിനം 


സ്കൂൾ മാനേജിങ് കമ്മിറ്റി  സെക്രട്ടറി  കെ .ബി .എം . ശരീഫ്  സ്കൂൾ കുട്ടികൾക്ക് വിത്ത് വിതരണം നടത്തുന്നു

Sunday 14 August 2016

 പഞ്ചായത്ത്  പ്രസിഡന്റും  സ്കൂൾ മാനേജരുമായ  ശ്രീ  മുഹമ്മദാലി സ്കൂൾ പാർക്ക് ഉദ്‌ഘാടനം  ചെയ്യുന്നു.








ആഗസ്ത് 15  -ഇൻഡിപെൻഡൻസ് ഡേ  



ഹെഡ്മാസ്റ്റർ പതാക ഉയർത്തുന്നു 




        ഉദുമ ഇസ്ലാമി യ സ്കൂളിലെ സ്വാതത്ര ദിനാഘോഷ പരിവാടി കൾ പി.ടി.എ പ്രസിഡന്റ് ഹാഷിം പാക്യാര യുടെ അധ്യക്ഷത യിൽ മാനേജർ കെ ഏ. മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. പി. ടി. യെ. വൈ പ്രസിഡന്റ് ഷെരീഫ് ഏരോൽ , ഷംസു, ബംങ്കണ, സത്താർ മുക്കുന്നോത്ത്, അഷറഫ് മുക്കുന്നോത്ത്, സി ദ്ദീഖ് മുക്കുന്നോത്ത്, കെ. ഏ.സ്.മുഹമ്മദ് കുഞ്ഞി ഖത്തർ മൊയ്തു ബേക്കൽ ഖത്തർ , ഖാദർകാത്തീം, ഹംസ ദേളി, തുടങ്ങിയ യവ ർ ആശംസ കൾ അർപ്പിച്ചു, തുടർന്ന് കുട്ടി കൾ അവത രിപ്പിച്ച കലാ പരിപാടി കൾ അരങ്ങേറി, സജി യു ടെ മിമിക്സ് അവതരണ ത്തോടെ പരിപാടി കൾക്ക് തിരശ്ശീല വീണു. സുജിത് മാഷ് നന്ദി പറഞ്ഞു.

Thursday 4 August 2016

ക്ലാസ് പി. ടി. എ  - 2016 -17  
 ഓരോകുട്ടിയുടേയും ക്ലാസ്സ് ടെസ്റ്റ് വിവരങ്ങള്‍, ക്ലാസ്സ് നിലവാരം എന്നിവ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയും കുട്ടികള്‍ക്ക് സഹായം നല്‍കേണ്ടതെങ്ങനെയെന്നും അതിനുവേണ്ടിയുള്ള   സഹചര്യത്തെപ്പറ്റിയും ക്ലാസ്സ് പിടിഎയില്‍ ഹെഡ്മാസ്റ്റർ  സംസാരിക്കുന്നു.

Wednesday 3 August 2016

ക്ലാസ് പി .ടി.എ  2016 -17 


Add caption

കുട്ടികൾ സ്കൂൾ  പാർക്കിൽ  കളിക്കുന്നു .