Monday 30 November 2015

ഉദുമ പഞ്ചായത്ത്‌ പ്രസിഡണ്ടും   സ്കൂൾ  മാനേജറുമായ   ശ്രീ . കെ .എ  മുഹമ്മദാലിയെ  സ്കൂൾ ലീഡർ അനുമോദിക്കുന്നു .

ഉദുമ പഞ്ചായത്ത്‌ പ്രസിഡണ്ട് ശ്രീ .കെ.എ മുഹമ്മദാലിക്ക്  സ്കൂൾ   പി.ടി.എ  പ്രസിഡണ്ട് പൊന്നാ ടയണി യിക്കുന്നു.
സ്കൂളിലേക്കു 2 ബി  ക്ലാസ്സിലെ  ഹസ്സൻ  ഷഹീം  ബക്കർ   ഫാൻ  നല്കുന്നു

4 ബി  ക്ലാസ്സിലെ  ഫാത്തിമത്  മുസ്ഖാൻ, പിറന്നാൾ  സമ്മാനമായി  ചെടിച്ചട്ടി നല്കുന്നു
സ്കൂളിൽ നിന്നു  വിതരണം ചെയ്ത പച്ചക്കറി വിത്ത്  വീട്ടിൽ  കൃഷി  ചെയിത് 2 ബി ക്ലാസ്സിലെ ഫാസില  സ്കൂളിലേക്കു  നല്കുന്നു  

Monday 16 November 2015

ശിശുദിനവുമായി  ബന്ധപ്പെട്ട്   കുട്ടികൾ  അസംബ്ലിയിൽ വെച്ച് പരിപാടികൾ അവതരിപ്പിക്കുന്നു