Tuesday 25 October 2016


 ബാലസഭാ 
        കുട്ടികളുടെ ബാലസഭാ  സ്‌കൂൾ ഹെഡ്മാസ്റ്റർ അധ്യക്ഷസ്ഥാനം വഹിച്ചു . ഉദുമ ഹയർ  സെക്കന്ററി  സ്കൂളിലെ  അധ്യാപകനായ കുഞ്ഞിരാമൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.  ബാലസഭയെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും കുട്ടികൾക്ക് വേണ്ടി പരിപാടികൾ  അവതരിപ്പിക്കുകയും ചെയ്തു.  കുട്ടികളുടെ   വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു .


Thursday 6 October 2016

       ഉദുമ ഇസ്ലാമിയ എ.ൽ.പി. സ്കൂളിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും സംഘടിപ്പിച്ച ഇംഗ്ലീഷ് സെമിനാര് പി.ടി.എ  പ്രസിഡണ്ട് ഹാഷിം പാക്യാര ഉദ്ഘാടനം ചെയ്തു .പ്രസ്തുത സെമിനാറിൽ ഷാഫി മേൽപ്പറമ്പ് സ്പോക്കന്ന്   ഇംഗ്ലീഷ് ക്ലാസ് കൈകാര്യം ചെയ്തു. 

Monday 3 October 2016

 ഒക്ടോബർ 2 .
 ഗാന്ധിജയന്തി ദിനാചരണം .


കുട്ടികളും ടീച്ചേഴ്സു ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കുന്നു .