ഓണാഘോഷത്തിന്റ ഭാഗമായി കുട്ടികളുടെ കലാപരിപാടി കൾളും പൂക്കള മത്സവും കൂടാതെ ഓണ സദ്യയും ഉണ്ടായിരുന്നു
Monday, 17 August 2015
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ രാവിലെ 9.30ന് സ്കൂൾ മനേജർ പതാക ഉയര്‍ത്തി. സ്കൂളില്‍ വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. കുട്ടികൾക്ക് സമ്മാനം നല്കി .പായസ വിതരണം ഉണ്ടായിരുന്നു. പി .ടി.എ പ്രസിഡന്റ് ശ്രീ.അബ്ദു ൾ ഖാദർ ബങ്ക്ണ ആശംസ നേർന്നു.
Wednesday, 5 August 2015
ലോക സമാധാനത്തിനു വേണ്ടി ഉദുമ ഇസ്ലാമിയ എ .എൽ .പി സ്കൂൾ കുട്ടികൾ, ഹിരോഷ്മ ദിനത്തോട നുബ ന്ധിച്ച് നടത്തിയ റാലി .