Monday, 17 August 2015

ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍  രാവിലെ 9.30ന്  സ്കൂൾ  മനേജർ പതാക ഉയര്‍ത്തി. സ്കൂളില്‍ വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. കുട്ടികൾക്ക്  സമ്മാനം  നല്കി .പായസ വിതരണം ഉണ്ടായിരുന്നു.      പി .ടി.എ പ്രസിഡന്റ് ശ്രീ.അബ്ദു ൾ  ഖാദർ ബങ്ക്ണ ആശംസ നേർന്നു. 







No comments:

Post a Comment