Tuesday 14 March 2017


ഉദുമ പഞ്ചായത്ത്തല ബാലോത്സവം 2017 

സ്വാഗത പ്രസംഗം :പി .പി  ചന്ദ്രൻ മാസ്റ്റർ (പി ഇ സി സെക്രട്ടറി ) നിര്വ്വഹിക്കുന്നു 
ഉദ്ഘാ ടനം : ശ്രീ കെ ശ്രീധരൻ മാസ്റ്റർ  (എ .ഇ.ഒ  ബേക്കൽ ) നിര്വ്വഹിക്കുന്നു.


മുഖ്യ പ്രഭാഷണം  കെ സന്തോഷ് കുമാർ 

അധ്യക്ഷ പ്രസംഗം : ഹാഷിം പാക്യാര പി ടി എ പ്രസിഡണ്ട്  നിര്വ്വഹിക്കുന്നു 

ബി .പി.ഒ    ശ്രീ ദാമോദരൻ കെ വി  ആശംസ പറയുന്നു .

പരിപാടി വിശദീകരണം : ദിലീപ് കുമാർ ബി ആർ സി 


സുജിത് മാസ്റ്റർ  നന്ദി പറയുന്നു


 ഓരോ സ്കൂളിന്റയും മികവിലൂടെ ....................