Tuesday 31 March 2015



യാത്രയയപ്പ് സമ്മേളനവും സ്കൂള്‍ വാര്‍ഷികവും മികവുത്സവവും
ബിജു മാസ്റ്റര്‍ സ്വാഗത പ്രസംഗം നടത്തുന്നു.
ബേക്കല്‍ ഉപജില്ല എ.ഇ.ഒ.   കെ. രവിവര്‍‌മ്മന്‍ സാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

റഫീഖ് മാഷിന് മാനേജിംങ് കമ്മിറ്റി ഉപഹാര സമര്‍പ്പണം ബഹുമാനപ്പെട്ട മാനേജര്‍ മുഹമ്മദലി കെ.എ  നടത്തുന്നു.

Sunday 29 March 2015

വിരമിക്കുന്ന റഫീഖ് മാഷിന് കുട്ടികളുടെ വക ഉപഹാരം

Add caption





ഫീഖ് മാഷും സഹപ്രവര്‍ത്തകരും



Monday 16 March 2015

ഉദുമ ഇസ്ലാമിയ സ്കൂള്‍തല മെട്രിക്ക് മേള സ്കൂള്‍ പി.ടി.എ പ്രസിഡണ്ട്  അബ്ദുള്‍ ഖാദര്‍ ബങ്കണ ഉദ്ഘാടനം നിര്‍‌വ്വഹിച്ചു. 60 ഓളം കുട്ടികള്‍ പങ്കെടുത്ത മെട്രിക്ക് മേളയില്‍ കുട്ടികളുടേതായ പലതരം ഉത്പന്നങ്ങള്‍ ഉരിത്തിരിഞ്ഞു. അധ്യാപകരുടെയും കുട്ടികളുടെയും പങ്കാളിത്തംകൊണ്ടും സഹകരണം കൊണ്ടും മെട്രിക്ക് മേള വന്‍ വിജയമായിരുന്നു.

മെട്രിക്ക് മേള വര്‍ക്ക്ഷോപ്പില്‍ കുട്ടികള്‍ തങ്ങള്‍ നിര്‍മ്മിച്ച ക്ലോക്കുമായി