| ഉദുമ ഇസ്ലാമിയ സ്കൂള്‍തല മെട്രിക്ക് മേള സ്കൂള്‍ പി.ടി.എ പ്രസിഡണ്ട് അബ്ദുള്‍ ഖാദര്‍ ബങ്കണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 60 ഓളം കുട്ടികള്‍ പങ്കെടുത്ത മെട്രിക്ക് മേളയില്‍ കുട്ടികളുടേതായ പലതരം ഉത്പന്നങ്ങള്‍ ഉരിത്തിരിഞ്ഞു. അധ്യാപകരുടെയും കുട്ടികളുടെയും പങ്കാളിത്തംകൊണ്ടും സഹകരണം കൊണ്ടും മെട്രിക്ക് മേള വന്‍ വിജയമായിരുന്നു. |
|
No comments:
Post a Comment