Thursday, 4 August 2016

ക്ലാസ് പി. ടി. എ  - 2016 -17  
 ഓരോകുട്ടിയുടേയും ക്ലാസ്സ് ടെസ്റ്റ് വിവരങ്ങള്‍, ക്ലാസ്സ് നിലവാരം എന്നിവ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയും കുട്ടികള്‍ക്ക് സഹായം നല്‍കേണ്ടതെങ്ങനെയെന്നും അതിനുവേണ്ടിയുള്ള   സഹചര്യത്തെപ്പറ്റിയും ക്ലാസ്സ് പിടിഎയില്‍ ഹെഡ്മാസ്റ്റർ  സംസാരിക്കുന്നു.

No comments:

Post a Comment