Monday, 25 July 2016

2016  - 17  വർഷത്തിലെ ജനറൽ ബോഡി യോഗം  സ്‌കൂൾ മനേജർ  ശ്രീ . മുഹമ്മദാലി  ഉദ്ഘടാനം  ചെയ്യുന്നു .
യോഗത്തിൽ ഉദുമ  ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ  ശ്രീ. ഗോപിനാഥൻ അവർകൾ,  മഴക്കാല രോഗങ്ങളെ കുറിച്ചും ചിത്ര  സിസ്റ്റർ ശുചിത്വം -ആരോഗ്യത്തെ കുറിച്ചും   ക്ലാസ്സെടുക്കുന്നു .
  




No comments:

Post a Comment