പരിസ്ഥിതിദിനം-ജൂണ്‍-5
ഈ വര്‍ഷത്തെ പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
1.അസംബ്ലി
2.പരിസ്ഥിതിദിന റാലി
3.വൃക്ഷത്തൈ വിതരണം
4.ക്ലാസടിസ്ഥാനത്തില്‍ വൃക്ഷത്തൈ നടല്‍
5.പരിസ്ഥിതി ദിന ക്വിസ്
ജൂണ്‍ 19-25 വായനാവാരം
ഈ വര്‍ഷത്തെ വായനാദിനം അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
1.അസംബ്ലി
2.ചാര്‍ട്ട് പ്രദര്‍ശനം(ചിത്രങ്ങള്‍,വിവരണങ്ങള്‍)
3.വായനാവൃത്തം
4.ക്ലാസ് ലൈബ്രറി,വായനാമൂല ഉദ്ഘാടനം
5.പുസ്തകപരിചയം
6.ബഷീര്‍ അനുസ്മരണം,പുസ്തക പരിചയം
ജൂലയ്-21-ചാന്ദ്രദിനം
ചാന്ദദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ പരിപാടികള്‍
1.അസംബ്ലി
2.നീല്‍ ആംസ്ട്രോങ്,മൈക്കല്‍ കോളിന്‍സ്എഡ്വിന്‍ ആള്‍ഡ്രിന്‍ എന്നിവരുമായി അ
ഭിമുഖം(കുട്ടികള്‍ തന്നെ വേഷമണിഞ്ഞ്)
No comments:
Post a Comment