പ്രവേശനോത്സവം 2017-18
പ്രവേശനോത്സവം
വളരെ വിപുലായി ആഘോഷിച്ചു പ്രവേശനോത്സവത്തിന്റെ ഉദ്ഘടനം ബഹുമാനപ്പെട്ട
എം .എ റഹ്മാൻ മാസ്റ്റർ നിർവഹിച്ചു .സ്വാഗതം ഹെഡ്മാസ്റ്റർ ബിജു ലൂക്കോസും
അധ്യക്ഷൻ ശ്രീ ഹാഷിം പാക്യാരയും മുഖ്യാതിഥി ഉദുമ പഞ്ചായത്ത് പ്രസിഡണ്ടും
ഉദുമ ഇസ്ലാമിയെ എ.എൽ .പി .സ്കൂളിലെ മനേജരുമായ ശ്രീ മുഹമ്മദാലി അവർകളും
നിർവഹിച്ചും .കുടവിതരണ ഉദ്ഘാടനം സ്കൂൾ മാനേജിങ് സെക്രട്ടറി ശ്രീ . കെ .ബി
.എം .ശരീഫ് നിർവഹിച്ചു. എൽ .എസ് .എസ് .സ്കോളർഷിപ് വിതരണം റിട്ട .
ഹെഡ്മാസ്റ്റർ ശ്രീധരൻ അവർകൾ നിർവഹിച്ചു . പുസ്തക വിതരണോദ്ഘാടനം സ്കൂൾ
വൈസ് പ്രസിഡണ്ട് ശ്രീ ശംസുദ്ധീൻ ബങ്കണ നിർവഹിച്ചു . ഒന്നാം ക്ലാസ്സിലെ
കുട്ടികൾ ക്ക് കുടയും പുസ്തകവും വിതരണം ചെയ്തു . ഈ ചടങ്ങിൽ വെച്ച് എൽ .എസ്
.എസിൽ വിജയികളായ കുട്ടികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു .
ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി നബീസ, ശരീഫ് എരോൽ , ബഹു. മൂലയിൽ മൂസ
,ബഹു . ഹംസ ദേളി എന്നിവർ ആശംസകൾ അർപ്പിച്ചു .കുട്ടികൾക്ക് ലഡു വിതരണവും
ഉച്ചഭക്ഷണവും നൽകി . സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ സുജിത് മാസ്റ്റർ
നന്ദിയും പറഞ്ഞു .
സ്മാർട്ട് ക്ലാസ്സു റൂമിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട സീനിയർ സൂപ്രണ്ട് നന്ദകുമാർ അവർകൾ നിർവഹിച്ചു .
 |
| സീനിയര്‍ സൂപ്രണ്ട് ശ്രീ. നന്ദകുമാര്‍ സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്യുന്നു |
 |
| പ്രവേശനോത്സവത്തിലൂടെ ...................................... |
No comments:
Post a Comment