Wednesday, 8 November 2017

2017 -18 ല്  ബേക്കല് സബ്ജില്ല സ്കൂള് കലോത്സവത്തില് അറബിക് കലോത്സവത്തില് ഒന്നാംസ്ഥാനവും ജനറല് കലോത്സവത്തില് മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

 തുര്ച്ചയായി മൂന്നാംതവണയും അറബിക് കലോത്സവത്തില് ഉദുമ ഇസ്ലാമിയ എ.എ.ല്.പി. സ്കൂള് ഒന്നാംസ്ഥാനം കരസ്ഥമാക്കി.  പ്രത്യേക അസംബ്ലിയില് കലോത്സവ വിജയികള്ക്ക്  സ്കൂള് മാനേജര് മുഹമ്മദാലി സാര്  കുട്ടികള്ക്ക് സര്ട്ടിഫിക്കേറ്റും ട്രോഫിയും സമ്മാനം നല്കുന്നു.   സ്കൂള് വികസന സമിതി ചെയര്മാന് ശ്രീ. എം.എ. റഹ്മാന്  മാസ്റ്റര്  കുട്ടികള്ക്ക് സര്ട്ടിഫിക്കേറ്റ് വിതരണം ചെയ്തു.  പി.ടി.എ പ്രസിഡണ്ട് ഹാഷിം പാക്യാര നന്ദി പറഞ്ഞു.



 


 


 


 


 






No comments:

Post a Comment