ദേശീയ അധ്യാപക ദിനം
2018
സെപ്റ്റംബർ
5 ബുധനാഴ്ച അധ്യാപനത്തി൯റ
മഹത്വം ഓർമ്മപ്പെടുത്തിക്കൊണ്ട്
അധ്യാപക ദിന ആഘോഷം ലളിതമായി നടത്തി. അധ്യാപകരെ ആദരിക്കൽ ചടങ്ങും കുട്ടികളുടെ
കലാപരിപാടികളും അധ്യാപകരുടെ കസേരക്കളിയും സംഘടിപ്പിച്ചു. ഗ്രീ൯
പ്രോട്ടോക്കോൾ നിര്‍ബന്ധമാക്കിയ സ്കൂളിൽ അധ്യാപകരും മഷിപ്പേന ഉപയോഗിക്കട്ടെ എന്നു
കരുതി കുട്ടികള്‍ അധ്യാപകര്‍ക്ക് മഷിപ്പേന സമ്മാനമായി നൽകി.
![]() |
അധ്യാപക
ദിനത്തിൽ
കസേരക്കളിയിൽ വിജയിച്ചവർക്ക് ഹെഡ്മാസ്റ്റർ സമ്മാനം നൽകുന്നു.
![]() |
അധ്യാപകരെ
കുട്ടികളെ ആദരിക്കുന്നു.


No comments:
Post a Comment