HOME
ABOUT US
ACTIVITY CALENDAR 2018-19
S.VISITORS
COMMENTS
CHILDRENS CORNER
RESOURCE
TEACHERS CORNER
PHOTO GALLERY
ARTS & SPORTS
Kalothsavam
.
Friday, 5 October 2018
bekal12223
·
Post
സെപ്റ്റംബര്ർ 17 തിങ്കളാഴ്ച ഭൂമിയുടെ രക്ഷാകവചമായ ഓസോണ് പാളിയുടെ നാശത്തിന് കാരണമാകുന്ന വാതകങ്ങളെക്കുറിച്ച് ബോധാവാന്മാരാക്കാനായി വീഡിയോകള് പ്രദര്ർശിപ്പിക്കുകയും കുറിപ്പികള്ർ വായിക്കുകയും ചെയ്തു.
ഓസോണ് പാളിയിലെ സുഷിരം സൂര്യന്ർറെ അള്ട്രാവയലറ്റ് രശ്മികളെ നേരിട്ട് ഭൂമിയില് എത്തിക്കുകയും അതുമൂലം ജീവജാലങ്ങള്ക്ക് ലതരത്തിലുളള വിപത്തുകളും ഉണ്ടാകുന്നു എന്ന തിരിച്ചറിവ് സൃഷ്ടിക്കാന് സാധിച്ചു.
ഓസോണ് പാളിക്ക് ഹാനികരമാകുന്ന ഉപകരണങ്ങള് - ഫ്രിഡ്ജ്, എ സി മുതലായവ വീടുകളില് ഉപയോഗിക്കുന്നതിനെക്കുറിച്ചും CFC(chlorofluro carbon) ധാരണ ഉണ്ടാക്കുന്നു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment